Obituary
സ​രോ​ജി​നി

അ​യി​രൂ​ർ: വാ​ളം​പ​ടി ചു​ട്ടി​പ്പാ​റ​യി​ൽ സ​രോ​ജി​നി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​ണു. മ​ക്ക​ൾ: രാ​ജ​ൻ, ച​ന്ദ്രി​ക, രാ​ധാ​മ​ണി, ഓ​മ​ന, ശോ​ഭ​ന.മ​രു​മ​ക്ക​ൾ :ഓ​മ​ന, വി​ജ​യ​പ്പ​ൻ, അ​ജ​യ​ൻ, ര​മേ​ശ്‌, പ​രേ​ത​നാ​യ അ​നി​യ​ൻ കു​ഞ്ഞ്.