
കൊച്ചുകൃഷ്ണപിള്ള
മാന്താനം: പ്ലാച്ചേരിൽ എൻ.ആർ.കൊച്ചുകൃഷ്ണപിള്ള (79,വിമുക്ത ഭടൻ, ആസാം റൈഫിൾസ്) അന്തരിച്ചു.സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമളകുമാരി തകഴി ദേവകി സദനം കുടുംബാംഗം. മക്കൾ: പ്രജിത് കെ.പിള്ള (പൂനാ), പ്രിയാ കെ. പിള്ള. മരുമക്കൾ: രജിനി (ഏറ്റുമാനൂർ), മഹേഷ് കുമാർ (പുഴവാത്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions