
ജെയിംസുകുട്ടി
കുന്നന്താനം: പടനിലത്ത് പരേതരായ പി.ജെ. ജോസഫ്- ഏലിയാമ്മ ദന്പതികളുടെ മകൻ ജെയിംസുകുട്ടി (ജെയ്സൺ-57) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് കുന്നന്താനം ഭവനത്തിൽ ആറംഭിച്ച് 12.30ന് കുളത്തൂർ ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ റ്റിസി ജെയിംസ് കുളത്തൂർ മേപ്രത്ത് പുളിച്ചുമാക്കൽ കുടുംബാംഗം. മക്കൾ: ജാനറ്റ്, ജോസ്, ജിസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions