
സി. യു. പോൾ
പടി.കോടിക്കുളം: ചെറുപറമ്പിൽ സി. യു. പോൾ (80, റിട്ട. ഹൈഡ്രോ ജിയോളജിസ്റ്റ്) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വസതിയിൽ ആരംഭിച്ച് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ സരളി പുൽപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ടിൻസി, റിൻസി, ഏഞ്ചൽ. മരുമക്കൾ: ജിജോ ജോസഫ് മൂന്നാമാക്കൽ (കൂത്തുപറമ്പ്), മനു ഏബ്രഹാം പുളിക്കത്തറ (കോഴിക്കോട്). മൃതദേഹം നാളെ രാവിലെ 9.30 ന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions