
ബാലകൃഷ്ണന് നായര്‍
മുട്ടം: കൈതകൊമ്പില് ബാലകൃഷ്ണന് നായര്‍ (ശശി-76) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പില്‍. ഭാര്യ ഉദയകുമാരി കമ്പിളികണ്ടം ആനിക്കാട്ട് കുടുംബാംഗം. മക്കള്‍: ശ്രീജ (പഞ്ചായത്തംഗം മുട്ടം), ശ്രീജിത്ത്, ശ്രീന. മരുമക്കള്‍: ശ്രീജി, രോഷ്ന, സോമന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions