Obituary
ചാ​ക്കോ ചാ​ക്കോ

നെ​റ്റി​ത്തൊ​ഴു: ചേ​രാം​പേ​രി​ൽ ചാ​ക്കോ ചാ​ക്കോ (ചാ​ക്കോ​ച്ചി- 88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​നെ​റ്റി​ത്തൊ​ഴു താ​ബോ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ വാ​ക​ത്താ​നം നാ​ങ്കു​ള​ത്ത് കു​ടും​ബാം​ഗം.​മ​ക്ക​ൾ: റെ​ജി, മോ​ള​മ്മ, പ​രേ​ത​നാ​യ റോ​യി.​മ​രു​മ​ക്ക​ൾ: ബെ​റ്റി കു​ട​ക്കാ​ച്ചി​റ (ഉ​പ്പു​ത​റ), ബോ​ബ​ൻ ചാ​ല​ശേ​രി (പൊ​ൻ​കു​ന്നം).