
മാത്യു
രാജാക്കാട്: മുല്ലക്കാനം കുന്നത്തോട്ടേൽ മാത്യു (മത്തച്ചൻ -74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ അന്നക്കുട്ടി മുനിയറ നെല്ലിയാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ: സീന, റീന, സിജി, മനോജ്. മരുമക്കൾ: സ്റ്റാൻലി വെളുത്താംവീട്ടിൽ (പഴയരിക്കണ്ടം), ടോമി തെക്കേപാലമൂട്ടിൽ (രാജകുമാരി), ദീപു പുളിക്കമാലിൽ (രാജകുമാരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions