Obituary
തോ​മ​സ് ജോ​സ​ഫ്

മ​രി​യാ​പു​രം: കു​തി​ര​ക്ക​ല്ല് ചെ​റു​കു​ന്നേ​ൽ തോ​മ​സ് ജോ​സ​ഫ് (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് കു​തി​ര​ക്ക​ല്ല് സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബ്ര​ജീ​ത്ത ക​ണ്ണൂ​ർ - മാ​വും​ചാ​ൽ തെ​ക്കേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടോ​മി, ജോ​യി, ലാ​ലി, ജോ​സ്, ഫാ.​ജോ​ൺ​സ​ൺ ചെ​റു​കു​ന്നേ​ൽ (വി​കാ​രി, സെ​ന്‍റ് മേ​രീ​സ് പ​ള്ളി,പെ​രി​ഞ്ചാം​കു​ട്ടി), ബ്ര​ദ​ർ റെ​ജി എ​സ്ബി​ബി (ഷി​ല്ലോം​ഗ്). മ​രു​മ​ക്ക​ൾ: ലൈ​ല മ​ണി​മ​ല (മ​ണ്ണാ​ർ​കാ​ട് ), മേ​ഴ്സി വേ​ലം​കു​ന്നേ​ൽ (ഉ​പ്പു​തോ​ട്), മ​ത്ത​ച്ച​ൻ ചീ​ങ്ക​ല്ലേ​ൽ ( നെ​ടി​യ​കാ​ട്), ലൗ​ലി പ​ര​പ​രാ​ക​ത്ത് (കു​തി​ര​ക്ക​ല്ല് ).