Obituary
മ​റി​യാ​മ്മ വ​ർ​ഗീ​സ്

മ​ല്ല​പ്പ​ള്ളി: പ​രി​യാ​രം കു​ഴി​മ​ണ്ണി​ൽ മ​റി​യാ​മ്മ വ​ർ​ഗീ​സ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​പ​രി​യാ​രം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്‌: പ​രേ​ത​നാ​യ കെ.​വി. വ​ർ​ഗീ​സ്. മ​ക്ക​ൾ: കെ.​വി. തോ​മ​സ് (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ), അ​മ്മി​ണി (റാ​ന്നി), ബാ​ബു, കു​ഞ്ഞു​മോ​ൾ (ബ​ഹ​റി​ൻ), ലീ​ലാ​മ്മ (മും​ബൈ), കു​ര്യ​ൻ വ​ർ​ഗീ​സ് (മാ​ർ​ത്തോ​മ്മാ കോ​ള​ജ് തി​രു​വ​ല്ല),മോ​നി (ക​ണ്ണൂ​ർ കേ​ള​കം), പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ. മ​രു​മ​ക്ക​ൾ: ആ​നി ഫി​ലി​പ്പ് (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്), ഷാ​ജി (എ​ൽ​ഐ​സി ഏ​ജ​ന്‍റ് റാ​ന്നി), സു​ജ (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് മ​ല്ല​പ്പ​ള്ളി), സ​ജി (ബ​ഹ​റി​ൻ), അ​ജി​ത്ത് (മും​ബൈ), മ​ഞ്ജു, സൈ​ജു (ക​ണ്ണൂ​ർ കേ​ള​കം), പ​രേ​ത​യാ​യ സു​ബി (മു​ക്കൂ​ർ).