
കെ. സി. മറിയാമ്മ
തിരുവല്ല: കുറ്റപ്പുഴ കൊട്ടാരത്തില്‍ പുളിമൂട്ടില്‍ കെ. സി. മറിയാമ്മ (കുഞ്ഞൂഞ്ഞമ്മ - 82, റിട്ട. ഹെഡ്മിസ്ട്രസ്) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുറ്റപ്പുഴ ജെറുശലേം മാര്‍ത്തോമ്മാ പള്ളിയില്‍. പരേത തലവടി ചക്കാലയില്‍ കളപ്പുരക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ഏബ്രഹാം ജോണ്‍ (റിട്ട. പ്രിന്‍സിപ്പല്‍, എസ് സിഎസ് ഹയര്‍സെക്കൻഡറി സ്കൂള്‍). മക്കള്‍ : ജോണ്‍ ഏബ്രഹാം, അലക്സ് ഏബ്രഹാം. മരുമകള്‍ : അജി നൈനാന് അനീഷ് വില്ലയില്‍ (കോടുകുളഞ്ഞി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions