
ജോൺ ലോറൻസ് ചേര്‍ത്തല
മാങ്കാംകുഴി" വെട്ടിയാർ തെക്ക് മുളക്കൽ പറമ്പിൽ കെ. ജോൺ (അച്ചൻകുഞ്ഞ് -76) അന്തരിച്ചു. സംസ്കാരം നാളെ 11 ന് വെട്ടിയാർ ശാലേം മാർത്തോമ്മാ സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ വെട്ടിയാർ പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ : എലിസബത്ത് വർഗീസ്, ജോയ്സ് വിനോദ്, ജോയൽ ജോൺ. മരുമക്കൾ: വർഗീസ് മാത്യു, വിനോദ് വർഗീസ് ( ചെയർമാൻ സമ്പുഷ്ട് ഫുഡ്സ്), ലിൻസി ജോയൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions