Obituary
ത​ങ്ക​മ്മ പ​ണി​ക്ക​ർ

കാ​യം​കു​ളം: പു​തി​യ​വി​ള വ​ള്ളീ​മ​ഠ​ത്തി​ൽ ത​ങ്ക​മ്മ പ​ണി​ക്ക​ർ (71) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശ്രീ​ധ​ര പ​ണി​ക്ക​ർ. മ​ക്ക​ൾ : ശ്രീ​കു​മാ​ർ, ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: അ​നി​ത, രാ​ജു.