
ഉദയകുമാർ
വടക്കഞ്ചേരി: മഞ്ഞപ്ര പികെ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ മഞ്ഞപ്ര ചിറ സൂര്യകൃഷ്ണയിൽ കെ. ഉദയകുമാർ(63) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വിബി റെജി (റിട്ട. അധ്യാപിക). മക്കൾ: പ്രതാപ് സൂര്യ, അരുൺ കൃഷ്ണ, ഉമ. മരുമക്കൾ: രഞ്ജിത, നിവേദിത (അധ്യാപിക, പികെഎച്ച്എസ്എസ് മഞ്ഞപ്ര), കിഷോർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions