Obituary
മീ​ന

അ​ക​ത്തേ​ത്ത​റ: തെ​ക്കേ​ത്ത​റ മ​ന്ന​ത്ത് വീ​ട്ടി​ൽ മീ​ന(50) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​രാ​യ കാ​മാ​ക്ഷി നേ​ത്യാ​ര​മ്മ​യു​ടെ​യും പു​ത്ത​ൻ​വീ​ട്ടി​ൽ മാ​ധ​വ​മേ​നോ​ന്‍റെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​ല​ക്ഷ്മി, ന​ളി​നി, ത​ങ്കം, ശോ​ഭ​ന, പ​രേ​ത​നാ​യ ആ​ണ്ട​വ​ൻ.