Obituary
സേ​തു​മാ​ധ​വ​ൻ

ആ​ല​ത്തൂ​ർ : എ​ൽ​ഐ​സി ഏ​ജ​ന്‍റ് ഇ​ര​ട്ട​ക്കു​ളം ചീ​ക്കോ​ട്‌ വ​ട​ക്കൂ​ട്ടി​ൽ സേ​തു​മാ​ധ​വ​ൻ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​തി​രു​വില്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: ഗീ​ത (അ​ധ്യാ​പി​ക, ക​രു​ണ യു​പി സ്കൂ​ൾ, തെ​ന്നി​ലാ​പു​രം). മ​ക്ക​ൾ: ആ​ദി​ത്ത് (മ​ഹേ​ന്ദ്ര), നി​മി​ഷ. മ​രു​മ​ക​ൻ: അ​ഖി​ൽ വി​ഷ്ണു.