Obituary
രാ​മ​കൃ​ഷ്ണൻ

പു​ന്നം​പ​റ​മ്പ്: ഊ​രോ​ക്കാ​ട് കു​ന്ന​ത്ത് വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ൻ (അ​പ്പു-80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ചെ​റു​തു​രു​ത്തി ശാ​ന്തി തീ​ര​ത്ത്. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: ഗി​രി, സു​നി​ത, രാ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ: ഷീ​ബ, വി​ജ​യ​ൻ, ല​ത.