
ഉമ്മർ
വടക്കാഞ്ചേരി: ഓട്ടുപാറ കെപി കുന്നത്ത് അമ്പലത്തു വീട്ടിൽ അഹമ്മദ്കൂട്ടി മകൻ ഉമ്മർ (നേപ്പു-57) അന്തരിച്ചു. കബറടക്കം ഇന്നു രാവിലെ 8.30 ന് ഓട്ടുപാറ ജാറം കബർസ്ഥാനിൽ. ഭാര്യ: ഷാജിത. മക്കൾ: അൻസാർ, അനു, അനീഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions