Obituary
ഡേ​വി​സ്

മ​ണ്ണം​പേ​ട്ട : വെ​ണ്ണാ​ട്ടു​പ​റ​മ്പി​ല്‍ ഡേ​വി​സ്(64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​മ​ണ്ണം​പേ​ട്ട പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: കു​ഞ്ഞു​മോ​ള്‍. മ​ക്ക​ള്‍: ഡെ​ന്‍​സി, അ​നു, ഉ​ല്ലാ​സ്. മ​രു​മ​ക്ക​ള്‍: ജോ​സ്, ജി​യോ, ദി​ല്‍​ന.