Obituary
അ​ന്ന​മ്മ

നെ​ടു​മ്പാ​ശേ​രി : തു​രു​ത്തി​ശേ​രി കോ​ഴി​പ്പാ​ട്ട് അ​ന്ന​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് അ​ക​പ്പ​റ​മ്പ് മാ​ര്‍ ശാ​ബോ​ര്‍ അ​ഫ്രോ​ത്ത് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ വ​ര്‍​ക്കി. മ​ക്ക​ള്‍: വ​ര്‍​ഗീ​സ്, ചാ​ക്കോ​ച്ച​ന്‍, കു​ഞ്ഞു​മോ​ന്‍, ലി​സി, ഷു​ഷി, പ​രേ​ത​രാ​യ എ​ല്‍​ദോ, മോ​ളി. മ​രു​മ​ക്ക​ള്‍: ശോ​ശാ​മ്മ, സാ​ലി, എ​ല്‍​ബി, പൗ​ലോ​സ്, കു​ഞ്ഞ്, പൗ​ലോ​സ്, സ്റ്റെ​ല്ല.