
ശോശാമ്മ
നെടുമ്പാശേരി : തുരുത്തിശേരി പാറയില്‍ ശോശാമ്മ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രല്‍ പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ വര്‍ഗീസ്. മക്കള്‍: ഏലിയാസ്, പി.വി. കുഞ്ഞ് (നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്), ഷീല. മരുമക്കള്‍: പീറ്റര്‍, ഷൈല, പരേതയായ ഡെയ്സി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions