
അന്നംകുട്ടി
വരാപ്പുഴ: കൂനമ്മാവ് മുണ്ടൻച്ചേരി അന്നംകുട്ടി (78) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് സെന്റ് ഫിലോമിനാസ് പള്ളിയിൽ. പരേത കിഴക്കമ്പലം താമരച്ചാൽപുരം വെമ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് (കുഞ്ഞച്ചൻ). മക്കൾ: തോമസ് പോൾ (വോൾട്ടാസ് രവിപുരം), അഗസ്റ്റിൻ ജോസഫ് (അപ്പോളോ ടയേഴസ് ഗുജറാത്ത്). മരുമക്കൾ: മേരി ടിന്റു (വേൾഡ് ടൂറിസം മാർട്ട് എറണാകുളം), ആൻസി ആന്റണി (ടിസിഎസ് ഗുജറാത്ത്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions