
ഔസേപ്പ് തോമസ്
കലൂർ : കാവക്കാട് പേരമംഗലം പേയ്ക്കൽ ഔസേപ്പ് തോമസ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കലൂർ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി നെയ്യശേരി പുളിക്കീൽ (വില്ലറ) കുടുംബാംഗം. മക്കൾ: സജി, സിജി (കാനഡ). മരുമക്കൾ: സിനി കുന്നപ്പിള്ളിൽ വണ്ണപ്പുറം, സുബാഷ് പുഞ്ചാകുന്നേൽ ഇലഞ്ഞി (കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions