
കെ.പി. ഉലഹന്നാൻ
കിഴക്കമ്പലം: കാരുകുളം കാനാംപുറം വീട്ടിൽ കെ.പി. ഉലഹന്നാൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് താമരച്ചാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി ഉലഹന്നാൻ, വിലങ്ങ് മറ്റക്കാട്ടിൽ കുടുംബാംഗം. മക്കൾ: എൽസി, പൗലോസ് (റെജി - സ്പീഡ് പാക്ക്), പരേതരായ ബെന്നി , സാനി. മരുമക്കൾ: എൽദോ (കക്കാടൻ, കല ഇവന്റ്), അനി പോൾ (ഐക്കരക്കുടി, അധ്യാപിക സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, കിഴക്കമ്പലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions