Obituary
പൈ​ലി ജോ​സി

കു​മ്പ​ള​ങ്ങി : ക​ല്ല​ഞ്ചേ​രി പൂ​ട്ടു​കു​റ്റി​ക്ക​ൽ പൈ​ലി ജോ​സി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ. മ​ക്ക​ൾ: ഷെ​ൻ​സി, മി​നി, ലി​നി, സി​സ്റ്റ​ർ ലി​ജി (സു​പ്പീ​രി​യ​ർ, കു​മ്പ​ള​ങ്ങി കോ​ൺ​സൊ​ലേ​റ്റാ കോ​ൺ​വ​ന്‍റ്). മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, ആ​ന്‍റ​ണി, ഷാ​ജ​ൻ.