
ഹംസ മാസ്റ്റര്‍
മേലാറ്റൂര്‍: ഉച്ചാരക്കടവിലെ കുണ്ടുവായില്‍ ഹംസ മാസ്റ്റര്‍ (75) അന്തരിച്ചു. മേലാറ്റൂര്‍ ചന്തപ്പടി സ്കൂളില്‍ അധ്യാപകനായിരുന്നു. പിതാവ്: പരേതനായ കുഞ്ഞാറു. ഭാര്യ: പടിപ്പുര സൈനബ (കുന്നപ്പള്ളി). മക്കള്‍: ഫസ്മിന, ഫസ്ല, ഫായിസ, ഫിദ (ദുബൈ). മരുമക്കള്‍: ഷറഫുദ്ദീന്, ഫഹദ്, ആരിഫ്, ഷഫീഖ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions