
ആയിഷ
മഞ്ചേരി: പയ്യനാട് കുട്ടിപ്പാറ കല്ലുവെട്ടിക്കുഴിയില്‍ ആയിഷ (77) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മേക്കോണന് കുഞ്ഞിമൊയ്തീന്‍. മക്കള്‍: സക്കീര്‍ ഹുസൈന്, നാസര്‍, ഹസീന. മരുമക്കള്‍: മുഹമ്മദ് (ആനക്കയം), ഷറഫുന്നീസ (പുല്ലാര), ജംഷീല (ഒഴുകൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions