
അന്നമ്മ തോമസ്
എടക്കര: ചുങ്കത്തറ മുട്ടിക്കടവ് കുന്നിലെത്തു വീട്ടില്‍ അന്നമ്മ തോമസ് (87) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചക്ക് 12 ന് മുപ്പിനി ഐപിസി ചല്ച്ചില്. ഭര്‍ത്താവ്: പരേതനായ തോമസ്. മക്കള്‍: ബാബു, സണ്ണി, ശാന്തമ്മ, ലീലാമ്മ, മിനി, സുനി. മരുമക്കള്‍: ലിസി, ലൗലി, ബാബു, ലാലന്, ഷാജി, വര്‍ഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions