Obituary
ജോ​സ​ഫ്

പ​രി​യാ​പു​രം: ത​കി​ടി​യേ​ൽ ജോ​സ​ഫ് (അ​പ്പ​ച്ച​ൻ - 83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ (ച​ങ്ങ​നാ​ശേ​രി നെ​ടും​പ​റ​മ്പി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: റോ​സ​മ്മ, ലി​ല്ലി​ക്കു​ട്ടി, റെ​ജി. മ​രു​മ​ക്ക​ൾ: ലി​നി അ​തി​ര​ക്കു​ള​ങ്ങ​ര (ഒ​റ​വും​പു​റം), ആ​ന്‍റ​ണി ഇ​ല​വും​മൂ​ട്ടി​ൽ (മ​ണി​മൂ​ളി), സ​ണ്ണി ചെ​റി​യ​മു​ക്ക​ട (മാ​ച്ചാം​തോ​ട്).