Obituary
ഷൈ​മ

പേ​രാ​മ്പ്ര: പാ​ലേ​രി ത​രി​പ്പി​ലോ​ട് ക​ങ്കാ​ട​ത്ത് ഷൈ​മ (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പി​താ​വ്: വാ​ഴ​യി​ൽ രാ​ഘ​വ​ൻ നാ​യ​ർ (ത​രി​പ്പി​ലോ​ട്). മാ​താ​വ്: ക​ങ്കാ​ട​ത്ത് ആ​ഗ്ന​സ് (റി​ട്ട. അ​ധ്യാ​പി​ക ഹോ​ളി ഫാ​മി​ലി യു​പി സ്കൂ​ൾ പ​ട​ത്തു​ക​ട​വ്). സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​രാ​ജ​ൻ, ജോ​ളി (റി​ട്ട. അ​ധ്യാ​പി​ക ഹോ​ളി ഫാ​മി​ലി യു​പി സ്‌​കൂ​ൾ പ​ട​ത്തു​ക​ട​വ്).