
നാരായണക്കുറുപ്പ്
കക്കട്ടിൽ: തിനൂർ പനയുള്ളതിൽ നാരായണക്കുറുപ്പ് (76) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: അജിത (സിറാജുൽ ഹുദ കുറ്റ്യാടി), അജിഷ (മൈക്രോ ലാബ് കല്ലാച്ചി). മരുമക്കൾ: പ്രതാപൻ പേരാമ്പ്ര, ഷൈനേഷ് കല്ലുനിര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions