
ബിജു
പേരാമ്പ്ര: കാപ്പുംചാലില്‍ ആര്. ബിജു (53) അന്തരിച്ചു. വടക്കുമ്പാട് ജിഎല്‍പി സ്കൂള്‍ അധ്യാപകനാണ്. അമ്മ: നാരായണി. അച്ഛന്: പരേതനായ രാഘവന്. ഭാര്യ: ഷൈനി (തണ്ണീര്‍പ്പന്തല്‍ വിലാതപുരം). മക്കള്‍: അഥീന (ലീഡ്സ് ട്യൂഷന് സെന്റര്‍, വടക്കുമ്പാട്), അലീന (ബിഫാം വിദ്യാര്‍ഥി, കോട്ടയം മെഡിക്കല്‍ കോളജ്). സഹോദരന്: കെ.സി. അജു (റിട്ട. എയര്‍ ഫോഴ്സ്, കല്ലാച്ചി പോസ്റ്റ് ഓഫിസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions