Obituary
സെ​ബാ​സ്റ്റ്യ​ൻ

ആ​ലു​വ : വാ​ളൂ​ർ വി.​ടി. സെ​ബാ​സ്റ്റ്യ​ൻ (74, റി​ട്ട. മാ​നേ​ജ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​ഴ്സി സെ​ബാ​സ്റ്റ്യ​ൻ താ​ന്നി​പ്പി​ള്ളി. മ​ക്ക​ൾ: ടോ​മി സെ​ബാ​സ്റ്റ്യ​ൻ (ഫെ​ഡ​റ​ൽ ബാ​ങ്ക്), ടെ​സി സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക​ൻ: മി​ഥു​ൻ സു​രേ​ഷ്.