
ജോർജ് വർഗീസ്
മൂവാറ്റുപുഴ: ചീനിക്കുഴി നടുക്കുടിയിൽ (അടൂപ്പറമ്പ്) ജോർജ് വർഗീസ് (74) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മൂവാറ്റുപുഴ നിർമല മാതാ പള്ളിയിൽ. ഭാര്യ: റാണി നെയ്യശേരി പാടത്തിൽ കുടുംബാംഗം. മക്കൾ: അനീഷ്, അഞ്ജു, അനിൽ (കാനഡ). മരുമക്കൾ: ബെന്നി തോമസ് പുളിക്കൽ നെല്ലിയാടി, റോസിൻ മാത്യു ഓലിക്കൽ മുട്ടുചിറ. പരേതൻ ഉടുമ്പന്നൂർ സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം, ബൽത്തങ്ങാടി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, സുള്ളിയ, ഗുത്തിയാർ സെന്റ് മേരീസ് ഇടവകയിൽ വിശ്വാസ പരിശീലന വിഭാഗം പ്രധാനാധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions