Obituary
ത്രേ​സ്യ മാ​നു​വ​ൽ

മൂ​വാ​റ്റു​പു​ഴ : പു​ളി​ഞ്ചോ​ട് ചേ​ന്നാം​പി​ള്ളി​ൽ ത്രേ​സ്യ മാ​നു​വ​ൽ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വാ​ഴ​പ്പി​ള്ളി ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​നു​വ​ൽ. മ​ക്ക​ൾ: സി​ജി ജോ​സ​ഫ്, സി​ൽ​വി ബി​ജു, സി​ൽ​ജോ. മ​രു​മ​ക്ക​ൾ: ജോ​സ​ഫ് വെ​ളി​യ​നാ​ൽ, ബി​ജു മാ​ലി​ങ്ക​ൽ.