Obituary
സാ​റാ​മ്മ കോ​ശി

മു​ള​ന്തു​രു​ത്തി: ചാ​ലി​ൽ സാ​റാ​മ്മ കോ​ശി (ലീ​ല-86, റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക പു​ളി​ക്ക​മാ​ലി ജി​എ​ച്ച്എ​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ്മ​ൻ പ​ള്ളി​യി​ൽ. പ​രേ​ത കാ​യം​കു​ളം പൊ​ൻ​വാ​ണി​ഭം പു​ളി​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മി​ത്ര ചാ​ലി. മ​ക്ക​ൾ: അ​ജി​ത് ചാ​ലി, നി​ഷി മാ​ത്യു. മ​രു​മ​ക്ക​ൾ: ഡോ. ​സീ​ന ചാ​ലി, മാ​ത്യു ലൂ​ക്ക് കോ​യി​പ്രം ചാ​ത്ത​ന്നൂ​ർ.