
സുലൈഖ ബീവി
ആറ്റിങ്ങൽ: മടവൂർ കക്കോട്ട് പുത്തൻവീട്ടിൽ സുലൈഖ ബീവി (91) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ് അബ്ദുല്ല ആശാൻ. മക്കൾ: ജുമൈല, ബഷീർ,ജാരിയത്ത്,നസീർ, ലൈല, കബീർ, ലീനത്ത്, ഷെരീർ, ബീന. മരുമക്കൾ: അബ്ദുൽ റഷീദ്, പരേതനായ ഷംസുദ്ദീൻ, ഷാജഹാൻ, സുനാമി, ഗഫൂർ,സീനത്ത്,സബീന, സെമിനാ, സെലീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions