
സെബാസ്റ്റ്യൻ
അമ്പൂരി: വള്ളിയാനിപ്പുറം വീട്ടിൽ റിട്ട.കെഎസ്ആർടിസി കണ്ടക്ടർ വി.പി. സെബാസ്റ്റ്യൻ (62)അന്തരിച്ചു. സംസ്കാരം ശുശ്രൂഷകൾ നാളെ രണ്ടിന് അമ്പൂരി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: മിനി സെബാസ്റ്റ്യൻ. മക്കൾ: സെബിൻ വി. സെബാസ്റ്റ്യൻ, നിമിഷ വി. സെബാസ്റ്റ്യൻ. മരുമകൾ:അലീന ജേക്കബ് . സഹോദരങ്ങൾ: ഫാ.ഡോ.തോമസ് വള്ളിയാനിപ്പുറം,സിസ്റ്റർ ലിസ്സ ജോസ് ഡിഎം. പരേതരായ വി. പി. ജോസഫ്, വി.പി. മാത്യു, വി. പി. പൗലോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions