
ഭാർഗവൻ
എളയാവൂർ: കാരായി ഹൗസിൽ ഭാർഗവൻ (78) അന്തരിച്ചു. പരേതരായ കാരായി ദാമോദരൻ-കൊവ്വലിൽ നാരായണി ദന്പതികളുടെ മകനാണ്. ഭാര്യ: കക്കുഴിയിൽ നിർമല. മക്കൾ: പരേതരായ സായിഷ്, ലിജേഷ്, സിനി. സഹോദരങ്ങൾ: പ്രഭാകരൻ (റിട്ട. എഫ്ഡിസി, മുംബൈ), ദിവാകരൻ (പ്രതിഭ എൻജിനിയറിംഗ്), സുധർമ (ഇരിണാവ്), സതീശൻ (അശ്വിൻ ടയേർസ്), പ്രതിഭ (ആറാംകോട്ടം), പരേതരായ ബാലകൃഷ്ണൻ, മനോജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions