
മാധവി
മട്ടന്നൂർ: കൊളോളം ശോഭ നിവാസിൽ ചെറുവാരി പൊതുവാരത്ത് മാധവി (98) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് പയ്യാമ്പലത്ത്. ഭർത്താവ്: പരേതനായ ഡോ. സി. ശ്രീധരൻ. മക്കൾ: സി.പി. ശൈലജ, സി.പി. ജഗദീശൻ (ഷീൻ ബെയ്ക്കറി കണ്ണൂർ), ശോഭ, ശ്രീപ്രസാദ് (ജോയ്-കൂടാളി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്), പരേതരായ സി.പി. കൃഷ്ണമ്മ, സി.പി. രഞ്ജിത്ത്. മരുമക്കൾ: വി. ഉമ, കെ. ലത. സഹോദരങ്ങൾ: പരേതരായ ജാനു (കോയ്യോട്ടുമൂല), ചന്തു (പൂവത്തൂർ), നാരായണൻ (കോയ്യോട്ടുമൂല), കൃഷ്ണൻ (സിദ്ധാപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions