Obituary
ക​ത്രീ​ന

കോ​ള​യാ​ട് : ച​ങ്ങ​ല ഗേ​റ്റി​നു സ​മീ​പം ഇ​ട​ക്കു​ടി​യി​ൽ വീ​ട്ടി​ൽ ക​ത്രീ​ന (99) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പു​ന്ന​പ്പാ​ലം വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ. പ​രേ​ത കാ​ളി​യാ​ർ തെ​ള്ളി​യാ​ങ്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഇ​ട​ക്കു​ടി​യി​ൽ എ.​യു. ചാ​ക്കോ. മ​ക്ക​ൾ: ജോ​സ്, എ​മി​ലി (റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക, സെ​ന്‍റ് കോ​ർ​ണേ​ലി​യൂ​സ് എ​ച്ച്എ​സ്എ​സ്, കോ​ള​യാ​ട്), ബേ​ബി, ‌ആ​ന്‍റ​ണി, പ​രേ​ത​രാ​യ ജോ​ണി, മാ​ത്യു (റി​ട്ട. അ​ധ്യാ​പ​ക​ൻ, കാ​വ​ക്കാ​ട്), ബാ​ബു. മ​രു​മ​ക്ക​ൾ: എ​ൽ​സി പാ​റേ​ക്കാ​ട്ടി​ൽ, ആ​ലീ​സ് ജോ​സ് കോ​ലാ​ത്തു​പ​ട​വി​ൽ, കൊ​ച്ചു​റാ​ണി കാ​ര​ക്കു​ന്നേ​ൽ (റി​ട്ട. അ​ധ്യാ​പി​ക, കാ​വ​ക്കാ​ട്), ആ​ലീ​സ് ബേ​ബി കു​ഴി​വേ​ലി​ൽ, ഡെ​യ്സി ബാ​ബു റാ​ത്ത​പ്പ​ള്ളി​ൽ, റെ​ജി ആ​ന്‍റ​ണി പ​യ്യ​മ്പ​ള്ളി​ൽ, തോ​മ​സ് മ​ഠ​ത്തി​നാ​മ​റ്റ​ത്തി​ൽ (മ​ല​ബാ​ർ സ്റ്റോ​ൺ ക്ര​ഷ​ർ, എ​ട​യാ​ർ).