
ചാക്കോ
തേർത്തല്ലി: പാളിത്തോട്ടത്തിൽ പി.എസ്. ചാക്കോ (74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മേരിഗിരി ചെറുപുഷ്പം ഫൊറോന പള്ളിയിൽ. ഭാര്യ: മറിയാമ്മ കുറുപ്പന്തറ പുഴയക്കാട്ടിൽ കുടുംബാംഗം. മക്കൾ: ലിബിൻ ജേക്കബ് (ബംഗളൂരു), ലിൻസി ജേക്കബ് (നഴ്സ്, ആശിർവാദ് ആശുപത്രി, രയറോം), ലിസ്മി ചാക്കോ (അയർലൻഡ്). മരുമക്കൾ: ലിമ ഫിലിപ്പ് വട്ടംതൊട്ടിയിൽ (കാര്യപ്പള്ളി), ഷിനോജ് തോമസ് പുതുവയലിൽ (രയറോം), മെൽവിൻ മാത്യു മുണ്ടക്കൽ (ചിറ്റാരിക്കാൽ). സഹോദരങ്ങൾ: ഏലിയാമ്മ, സ്കറിയ, ആലീസ്, തോമസ്, പരേതരായ മാത്യു, മേരി, ജോൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions