Obituary
ത്രേ​സ്യാ​മ്മ സേ​വ്യ​ർ

ഏ​റ്റു​മാ​നൂ​ർ: ക​ണ്ണ​ൻ​പു​ര അ​യ​ർ​കു​ന്നം താ​ന്നി​ക്ക​ൽ ത്രേ​സ്യാ​മ്മ സേ​വ്യ​ർ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​പ​ള്ളി​ക്കു​ന്ന് സെ​ന്‍റ് തോ​മ​സ്‌ പ​ള്ളി​യി​ൽ. പ​രേ​ത ഇ​ര​വു​ചി​റ പ​റ​ത്തോ​ട് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടി.​വി. സേ​വ്യ​ർ. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ് സേ​വ്യ​ർ (റി​ട്ട. ജ​ല​സേ​ച​ന വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ), ജോ​സ് സേ​വ്യ​ർ (റി​ട്ട. ജി​ഐ, ഐ​ടി​ഐ, ഏ​റ്റു​മാ​നൂ​ർ), ഗ്രേ​സ​മ്മ രാ​ജു, ലി​സി സ​ണ്ണി. മ​രു​മ​ക്ക​ൾ : തെ​യ്യാ​മ്മ ജോ​ർ​ജ് ഉ​റു​മ്പി​ൽ വെ​ച്ചൂ​ച്ചി​റ, മേ​രി​ക്കു​ട്ടി ജോ​സ് ആ​മ​ക്കാ​ട്ട് മാ​ങ്കു​ളം (റി​ട്ട. ഹെ​ഡ് ന​ഴ്സ്, മെ​ഡി. കോ​ള​ജ് കോ​ട്ട​യം), ജോ​സ് കെ. ​ജോ​സ​ഫ് കൊ​ച്ചു​മ​റ്റ​ത്തി​ൽ പ​ന​മ​റ്റം, സ​ണ്ണി തോ​മ​സ് ഓ​ലി​ക്ക​ൽ പാ​ദു​വ.മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​നു വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.