Obituary
ഔ​സേ​ഫ് തോ​മ​സ്

നാ​ലു​കോ​ടി: പു​തു​ക്കു​ളം ഔ​സേ​ഫ് തോ​മ​സ് (തോ​മാ​ച്ചി-90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ വേ​ഴ​പ്ര ക​ന്യാ​കോ​ണി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, ലാ​ലി​ച്ച​ൻ, സാ​ലി​മ്മ, മോ​നി​ച്ച​ൻ. മ​രു​മ​ക്ക​ൾ: റി​ൻ​സി പു​ത്ത​ൻ​പ​റ​മ്പി​ൽ (ച​മ്പ​ക്കു​ളം), സ​വി​ത ചി​റ്റ​റ​യ്ക്ക​ൽ (തൃ​ക്കൊ​ടി​ത്താ​നം), ഷാ​ജി തെ​ക്കേ​ക്ക​ര (വെ​രൂ​ർ), സീ​ന വേ​ലി​ക്ക​ക​ത്ത് (ചേ​ർ​ത്ത​ല ).