
കെ. ജെ. അലക്സാണ്ടർ
ചങ്ങനാശേരി: വണ്ടിപേട്ട കണ്ടങ്കരിയിൽ കെ. ജെ. അലക്സാണ്ടർ (86) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ നടയ്ക്കപാടം പഴയച്ചിറ കുടുംബാംഗം. മക്കൾ: സിജോ, സിനി, സിബി, സിറിയക്ക്. മരുമക്കൾ: ബിസി പെരുന്നയിൽ പുളിക്കൽ, ഷിബു കടന്തോട്, ജോമോൾ കോമരത്തുശേരി, ലൗലി കുന്നുംപുറം. സിസ്റ്റർ ജോ മേരി സിഎംസി, പരേതനായ ഫാ. ലൂയിസ് കണ്ടങ്കരി സിഎംഐ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നിനു വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions