
പ്രഫ. ജോസഫ് അഗസ്റ്റിൻ
പൂഞ്ഞാർ: മങ്ങാട്ട് പ്രഫ. ജോസഫ് അഗസ്റ്റിൻ (75, റിട്ട. എംഇഎസ്. കോളജ്, നെടുങ്കണ്ടം ) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ ലൗലി സൈമൺ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യസ വകുപ്പ്) മറ്റക്കര ഇടപ്പള്ളിക്കുന്നേൽ കുടുംബാംഗം. മക്കൾ: എലിസബത്ത് മരിയ ജോസഫ് (കാനഡ), റോസ് മരിയ ജോസഫ്, ജിസ് മരിയ ജോസഫ്. മരുമക്കൾ: സെബിൻ ജോർജ് മുകളേൽ (മല്ലികശേരി), അരുൺ സേവ്യർ കണിയാംപറമ്പിൽ (പച്ച, എടത്വ). മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് വളതൂക്ക് ഉപ്പുകുളത്തുള്ള വീട്ടിലെത്തിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions