
സിസ്റ്റർ മേരി ജോസഫ് നിരപ്പേൽ
കൊഴുവനാൽ: സിസ്റ്റേഴ്സ് ഓഫ് ഹോളി ക്രോസ് അമരാവതി മഠാംഗമായ സിസ്റ്റർ മേരി ജോസഫ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു അമരാവതി സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിൽ. കൊഴുവനാൽ നിരപ്പേൽ പരേതരായ ജോസഫ്- ത്രേസ്യാമ്മ ദന്പതികളുടെ മകളാണ്. പരേത 54 വർഷമായി മഹാരാഷ്ട്രയിലെ അമരാവതിയിൽ സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു. സഹോദരങ്ങൾ: കെ.ഒ.ജോസഫ്, ഫാ. തോമസ് നിരപ്പേൽ എംഎസ്എഫ്എസ് (മേഘാലയ), ഷാജു ജോസ് (പൂനെ), ആനി രാജു (ഔറഗബാദ്), ത്രേസ്യാമ്മ ജോൺ (പാമ്പാടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions