Obituary
സോ​ജ​ന്‍ കെ. ​ഫി​ലി​പ്പ്

എ​ട​ത്വ: ക​രു​വ​ടി​യി​ല്‍ പ​രേ​ത​നാ​യ ഫി​ലി​പ്പ​ച്ച​ന്‍റെ മ​ക​ന്‍ സോ​ജ​ന്‍ കെ. ​ഫി​ലി​പ്പ് (48) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30 ന് ​എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. മാ​താ​വ്: ക​ത്രീ​നാ​മ്മ കൈ​ന​ക​രി പാ​ല​ക്ക​ശേ​രി കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സോ​ണി, സോ​ഫി.