Obituary
തോ​മ​സ് ദേ​വ​സ്യ

വെ​ളി​യ​നാ​ട്: കോ​ട​തി​ശേ​രി വീ​ട്ടി​ൽ തോ​മ​സ് ദേ​വ​സ്യ (തോ​മാ​ച്ച​ൻ-91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​വെ​ളി​യ​നാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞ​മ്മ. മ​ക്ക​ൾ : മ​റി​യ​മ്മ, മി​നി, കൊ​ച്ചു​മോ​ൻ. മ​രു​മ​ക്ക​ൾ : ഷാ​ജി, സാ​ജു, ബി​ൻ​സി.