Obituary
ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​ർ

മു​ഹ​മ്മ : മു​ഹ​മ്മ കോ​ണ​പ്ര​കാ​ട്ടു​ചി​റ​യി​ൽ ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​ർ (86, റി​ട്ട. മും​ബൈ ബി ​എ ആ​ർ സി ​ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ര​ദാ. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​പ​ണി​ക്ക​ർ, ഹ​രി​കൃ​ഷ്ണ​പ​ണി​ക്ക​ർ, ശ്രീ​ദേ​വി. മ​രു​മ​ക്ക​ൾ, രാ​ജി, ദീ​പ്തി, പ്ര​സാ​ദ്.