
സി. കെ. കാർത്തിക്കുട്ടിയമ്മ
ചാരുംമൂട്: നൂറനാട് ടൗൺ വാർഡിൽ തുണ്ട് വിളയിൽ വീട്ടിൽ സി. കെ. കാർത്തിക്കുട്ടിയമ്മ (83, റിട്ട. അധ്യാപിക, നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്കൂൾ) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ എം. പി. ഭാസ്കര പിള്ള. മക്കൾ: ബി. മനോജ്. ആറന്മുള വല്ലന (അധ്യാപകൻ, ടി കെ എം ആർ എം എച്ച് എസ് എസ്), ബി. പ്രശാന്ത് (അധ്യാപകൻ, ചെറിയനാട് ദേവസ്വം എച്ച് എസ് എസ്), പരേതനായ ബി. ബിജു. മരുമക്കൾ. പി. എസ്. സോണി, അർച്ചന സുധാകരൻ (അധ്യാപിക, സി ബി എം എച്ച് എസ് എസ്), ഡോ. അഞ്ജന പി. രാജേന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions